ബെംഗളൂരുവിലെ കഠീരവ സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട നോട്ടീസ് ഏറെ വിവാദത്തില്‍ ആയിരിക്കുകയാണ്. പരിശീലനത്തിന് തൊട്ടുമുന്‍പ് ഇക്കാര്യം ചെയ്യണമെന്നുകാട്ടി സ്പോര്‍ട്സ് അതോറിറ്റിയുടെ പേരില്‍ നാലിടങ്ങളിലായാണ് നോട്ടീസ് പ്രത്യക്ഷപ്പെട്ടത്.
സ്പോര്‍ട്സ് അതോറിറ്റിയുടെ നോട്ടീസിനെക്കുറിച്ചറിയാന് ഇവിടെ ക്ലിക്ക് ചെയ്യാം…..