പ്രേക്ഷകര്‍ കൈവിട്ട മമ്മൂട്ടിയെയും ജോഷിയെയും കരകയറ്റിയത് മോഹന്‍ലാല്‍

December 26, 2016 |

ഒരു കാലത്ത് മമ്മൂട്ടി ജോഷി കൂട്ടുകെട്ടിലെ ചിത്രങ്ങള്‍ക്ക് വേണ്ടി ആരാധകര്‍ കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട് ഇരുവരും ചേര്‍ുന്നുള്ള ചിത്രങ്ങളെല്ലാം തിയേറ്ററുകളില്‍ വന്‍ പരാജയമാണ് ഉണ്ടാക്കിയത്. അന്നത്തെ പരാജയത്തില്‍ നിന്ന് ജോഷിയെയും മമ്മൂട്ടിയെയും കര കയറ്റിയത് മോഹന്‍ലാലായിരുന്നു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…….