നിര്‍മ്മാതാവും വിതരണക്കാരും പിന്‍മാറി, ദിലീപ് കാവ്യ ചിത്രത്തിന്റെ അണിയറ കഥകള്‍

March 18, 2017 |

മലയാള സിനിമയില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരജോഡികളാണ് ദിലീപും കാവ്യാ മാധവനും. വെള്ളിത്തിരയിലെ കെമിസ്ട്രി ജീവിതത്തിലും സൃഷ്ടിക്കുന്നതിനായി ജീവിതത്തിലും അവര്‍ ഒരുമിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. ചുരുക്കം ചില സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……..