ആകാശഗംഗയുടെ മഹാവിജയം ആസ്വദിക്കേണ്ട നടന്‍ കുഞ്ചാക്കോ ബോബന്‍ സിനിമ ഉപേക്ഷിക്കാന്‍ കാരണം

December 28, 2016 |

മലയാള സിനിമയിലെ ഹൊറര്‍ ചിത്രമെന്ന് പറയുമ്പോള്‍ ആദ്യം ഓര്‍ക്കുക ആകാശ ഗംഗയായിരിക്കും. ചിത്രത്തിന്റെ മഹാവിജയം ആസ്വദിക്കേണ്ടത് നടന്‍ കുഞ്ചാക്കോ ബോബനായിരുന്നു. ആകാശ ഗംഗ എന്ന ഹൊറര്‍ ചിത്രത്തിന്റെ പ്രമേയം സംവിധായകന്‍ വിനയന്‍ ആദ്യം പറഞ്ഞത് കുഞ്ചാക്കോ ബോബനോടായിരുന്നുവത്രേ. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ കാരണമുണ്ട്.

ആകാശഗംഗ സിനിമയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……