കോടികള്‍ പൊടിപൊടിച്ച വിവാഹത്തിന്റെ ഹണിമൂണ്‍ കഴിയുന്നതിനു മുന്‍പേ സോനം കപൂറിന്റെ കുടുംബത്തില്‍ വിവാദം ഉയര്‍ന്നുകഴിഞ്ഞു. അറിയില്ലെങ്കില്‍ പോയി പഠിക്കൂ എന്നാണ് സോനം പറയുന്നത്.
ഹണിമൂണ്‍ കഴിയുന്നതിനു മുന്‍പേ വിവാദം ഉയര്‍ന്നു; അറിയില്ലെങ്കില്‍ പോയി പഠിക്കൂ, പൊട്ടിത്തെറിച്ച് സോനം
