മകള്‍ ഐഎസ്സില്‍ ചേര്‍ന്നതായി സംശയം; പരാതിയുമായി അമ്മ

July 9, 2016 |

കാസര്‍കോട് ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന മകള്‍ ഐഎസ്സില്‍ ചേര്‍ന്നതായി സംശയിക്കുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ. തിരുവനന്തപുരം സ്വദേശി നിമിഷയുടെ അമ്മയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത വിശദമായി വായിക്കാം….. http://keralaonlinenews.com/Kerala/bds-student-converted-indoctrinated-6049.html