കളിക്കാരില്‍ കൂടുതല്‍ പ്രതിഫലം കിട്ടിയിരിക്കുന്നത് വിരാട് കോലിക്കാണ്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയും മൂന്നാം സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയുമുണ്ട്. ഓരോ കളിക്കാരനും നല്‍കിയത് എത്ര? ബിസിസിഐ പുറത്തുവിട്ട കണക്കുകള്‍ കാണാം.
ജയിച്ചാലും തോറ്റാലും കോടികള്‍; ശാസ്ത്രിയുടെയും കളിക്കാരുടെയും പ്രതിഫലം ഞെട്ടിക്കുന്നത്; കാണാം
