വാര്‍ത്താ വായനയ്ക്കിടെ അവതാരകയുടെ മൊബൈല്‍ ചാറ്റിങ്; ലൈവായി കണ്ടത് ലക്ഷങ്ങള്‍

June 28, 2016 |

വാര്‍ത്താ വായനയ്ക്കിടെ ബിബിസി അവതാരക മൊബൈലില്‍ ചാറ്റ് നടത്തുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ ലൈവായി കണ്ടു.