ഒരു സെക്കന്റില്‍ ചാര്‍ജ് ചെയ്യാം; ഒരാഴ്ച നീണ്ടുനില്‍ക്കും; വിപ്ലവമായി പുതിയ കണ്ടുപിടിത്തം

November 29, 2016 |

സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കളുടെ ഒരു വലിയ പ്രശ്‌നമാണ് ചാര്‍ജിങ്. മണിക്കൂര്‍ നീണ്ട ചാര്‍ജ് ചെയ്താലും നാലോ അഞ്ചോ മണിക്കൂര്‍ ഉപയോഗിച്ചു കഴിയുമ്പോഴേക്കും വീണ്ടും ചാര്‍ജ് ചെയ്യേണ്ടിവരും. എന്നാല്‍, സെക്കന്റുകള്‍ക്കുള്ളില്‍ ചാര്‍ജ് ചെയ്യാവുന്നതും ഒരാഴ്ച നീണ്ടുനില്‍ക്കുന്നതുമായ പുതിയ സംവിധാനം ഉടന്‍ പുറത്തിറങ്ങിയേക്കും.

ഇതേക്കുറിച്ച് വിശദമായി അറിയാം………….. http://www.manoramaonline.com/technology/mobiles/battery-breakthrough-could-let-phones-charge-in-seconds-and-last-for-a-week.html