ദിനോസര്‍ മുട്ടയുമായി ഒരു രാജകുമാരി

October 27, 2016 |

ഗുജറാത്തിലെ ബലാസിനോറിലെ ബാബി വംശത്തിലെ പിന്മുറക്കാരിയായ ആലിയ സുല്‍ത്താന ബാബി ഇപ്പോള്‍ വാര്‍ത്തകളിലെ താരമാണ്. ദിനോസര്‍ മുട്ടയുടെ സൂക്ഷിപ്പുകാരിയെന്ന പേരിലാണ് സുല്‍ത്താന ഇപ്പോള്‍ മാധ്യമങ്ങളില്‍ ഇടം നേടുന്നത്.

സുല്‍ത്താനയുടെ ദിനോസര്‍ മുട്ടയുടെ വിശേഷങ്ങള്‍ അറിയാം…… http://www.mathrubhumi.com/women/features/balasinor-india-s-jurrasic-park-fossilised-dinosar-egg-malayalam-news-1.1458186