എന്റെ ഒറ്റ ഉറപ്പിന്മേല്‍ അവള്‍ കൂടെ വന്നു പിന്നീട് ജീവിതം മാറി, ബാലഭാസ്‌കര്‍ ലക്ഷ്മി പ്രണയകഥ ഇങ്ങനെ

October 3, 2018 |

പഠനം പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു ഇവരുടെ പ്രണയവും വിവാഹവും. ലക്ഷ്മിയെ വിവാഹം കഴിക്കുമ്പോല്‍ ആകെ കൈമുതലായി ഉണ്ടായിരുന്നത് സംഗീതം മാത്രമായിരുന്നെന്ന് ബാല അഭിമുഖത്തില്‍ പറഞ്ഞു. ലക്ഷ്മി വന്നതോടു കൂടി ജീവിതം മാറി മറിയുകയായിരുന്നു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….