ബാലഭാസ്‌ക്കറായിരുന്നു വാഹനമോടിച്ചത്! ലക്ഷ്മിയും ജാനിയും മുന്‍സീറ്റില്‍! ഡ്രൈവറുടെ മൊഴി ഇങ്ങനെ! കാണൂ!

October 17, 2018 |

ലക്ഷ്മിയുടെ പരിക്കുകള്‍ ഭേദമായെന്നും ആശുപത്രി വിടാനുള്ള തയ്യാറെടുപ്പുകളിലുമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയായാണ് ഡ്രൈവര്‍ അര്‍ജുന്റെ മൊഴി പുറത്തുവന്നിട്ടുള്ളത്. അപകട സമയത്ത് ആരായിരുന്നു വാഹനമോടിച്ചിരുന്നതെന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….