പൊതുവെ അഹങ്കാരിയെന്ന് വിലയിരുത്തുന്ന താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചതിന് പിന്നാലെയാണ് ബാല ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
പൃഥ്വിരാജിന് തലക്കനവും ജാഡയും? താരപുത്രന് ശരിക്കും അഹങ്കാരിയാണോ? ബാലയുടെ വെളിപ്പെടുത്തല്‍
