അഴകിയ തമിഴ് മകന് ശേഷം ഭരതനും വിജയ് യും ഒന്നിക്കുന്ന, ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഭൈരവയുടെ കഥ ലീക്കായി. ജനുവരി 12 ന് വൈഡ് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ സെന്‍സറിങിനായി കൊടുത്ത കഥയാണ് ലീക്കായത് എന്നാണ് ഞെട്ടലുളവാക്കുന്നത്.
ഭൈരവയുടെ കഥ ലീക്കായി; വിജയ് ആരാധകര്‍ നിരാശയില്‍
