അഴകിയ തമിഴ് മകന് പോലൊരു മികച്ച ചിത്രമൊരുക്കിയ ഭദ്രനും വിജയ് യും ഒന്നിക്കുന്നു എന്നത് തന്നെയായിരുന്നു ഭൈരവ എന്ന ചിത്രത്തിലേക്ക് ആദ്യം ആകര്‍ഷിച്ച കാര്യം. പൊങ്കലിന് റിലീസ് ചെയ്യുന്ന ചിത്രം ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിയ്ക്കുമെന്നും കരുതി. പക്ഷെ വെറും എന്റര്‍ടൈന്‍മെന്റ് മാത്രം ലക്ഷ്യമിടുമ്പോള്‍ അതൊരു കോമാളിത്തരമായിപ്പോവും എന്നതിന് ഉത്തമ ഉദാഹരണമാണ് ഭൈരവ എന്ന തമിഴ് ചിത്രം.
ഭൈരവ നിരൂപണം; ആദ്യത്തെ 10 മിനിട്ട് പരമ ബോറടിയായിരിക്കും, പിന്നെ അത് തുടര്‍ന്നോളും
