ദേഹത്ത് കൈവെക്കുന്നവന്‍ വിവരം അറിയുമെന്ന് ബഡായി ബംഗ്ലാവിലെ ആര്യ

December 10, 2016 |

ബഡായി ബംഗ്ലാവിലൂടെ ശ്രദ്ധേയായ അവതാരകയാണ് ആര്യ. കഴിഞ്ഞദിവസം സ്ത്രീപീഡനത്തെക്കുറിച്ചുള്ള അഭിപ്രായപ്രകടനത്തില്‍ ആര്യ ശക്തമായാണ് പ്രതികരിച്ചത്. തന്റെ ദേഹത്ത് കൈവെക്കുന്നവന്‍ വിവരം അറിയുമെന്നും ആര്യ വ്യക്തമാക്കുന്നു.

ആര്യയുടെ അഭിപ്രായപ്രകടനം ഇവിടെ വായിക്കാം…… http://www.desipearl.com/tracker/411297/454/newsdailyhunt.com/2/1/bp/