തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സങ്കേതം അനധികൃത മദ്യശാല പൂട്ടിച്ചവര്‍ക്ക് ഏഷ്യാനെറ്റ് മാധ്യമപ്രവര്ത്തകന് വിനു വി ജോണിന്റെ അഭിനന്ദനം. ട്വിറ്ററിലാണ് വിനുവിന്റെ അഭിന്ദനക്കുറിപ്പ്. നേരത്തെ സംഭവം ഏഷ്യാനെറ്റ് ജീവനക്കാര്‍ക്കിടയില്‍ തമ്മിലടിക്ക് കാരണമായിരുന്നു.
ഈ വാര്‍ത്ത വിശദമായി വായിക്കാം……. http://www.marunadanmalayali.com/news/special-report/back-to-office-vibrantly-after-a-short-break-vinu-v-john-48974