ബാഹുബലി സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ ആറായിരത്തോളം വിവാഹങ്ങളാണത്രെ പ്രഭാസിന് വന്നത്. എന്നാല്‍ അതൊന്നും തിരിഞ്ഞു പോലും പ്രഭാസ് നോക്കിയില്ല.. കാരണം?
6000 കല്യാണവും പ്രഭാസ് മുടക്കാന്‍ കാരണം അനുഷ്കയ്ക്ക് വേണ്ടി, 35കാരി 37കാരനും ഒന്നിക്കുമോ?