തന്ത കേറി ഇറങ്ങിയതുകൊണ്ട് അഡ്മിഷന്‍ തന്നു; ലക്ഷ്മി നായരുടെ ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്ത്

January 24, 2017 |

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കൂടുതല്‍ കുരുക്കിലേക്ക്. വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്യുന്ന ലക്ഷ്മി നായരുടെ ശബ്ദരേഖ പുറത്തുവന്നു.

ഹാജര്‍ കുറഞ്ഞതിന്റെ പേരില്‍ ലോ അക്കാദമിയിലെ ഒരു വിദ്യാര്‍ത്ഥിയെ ലക്ഷ്മി നായര്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. ശബ്ദരേഖ കേള്‍ക്കാന്‍.

ശബ്ദരേഖ കേള്‍ക്കാനും വാര്‍ത്ത വിശദമായി വായിക്കാനും ഇവിടെ ക്ലിക്ക് ചെയ്തശേഷം ഹോം പേജിലെത്തുക…….