കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരെ ഗുരുതരമായ ആരോപണവുമായി ദിലീപ്. നടിയും പള്‍സര്‍ സുനിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നെന്നും ഇരുവരും ഗോവയില്‍ ഉണ്ടായിരുന്നെന്നും ദിലീപ് ആരോപിക്കുന്നു. എന്തൊക്കെയാണ് ദിലീപ് പറയുന്നതെന്ന് വായിക്കാം….
‘പീഡനത്തിനിരയായ നടിയും പള്‍സര്‍ സുനിയും ഗോവയിലുണ്ടായിരുന്നു’; ദിലീപിന്റെ ആരോപണം വിവാദത്തിലേക്ക്
