നടിയെ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ആയ വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാകും മലയാളികളുടെ മനോവ്യാപാരം.
സംഭവം നടക്കുമ്പോള്‍ നടി ലഹരിയിലായിരുന്നു എന്നും ലഹരി ഇറങ്ങിയപ്പോഴാണ് ഗൗരവം പികിട്ടിയത് എന്നുമൊക്കെയാണ് ചിലര്‍ വാര്‍ത്തകളെന്ന രൂപത്തില്‍ പടച്ചുവിടുന്നത്.