പള്‍സര്‍ സുനിയേയും ദിലീപിനേയും ചേര്‍ത്ത് സിനിമ മംഗളത്തിന്റെ ‘തെളിവ്’ പുറത്തുവിട്ടു

March 13, 2017 |

സിനിമ നടന്‍ ദിലീപിനെതിരെ വീണ്ടും സിനിമ മംഗളം. നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിയുടെ പേരും ചിത്രവും അടക്കം സിനിമ മംഗളം റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. അന്നും ദിലീപിനെതിരെ ചില ആരോപണങ്ങള്‍ സിനിമ മംഗളം ഉന്നയിച്ചിരുന്നു.

സിനിമ ജേര്‍ണലിസ്റ്റ് ആയ പല്ലിശ്ശേരി തയ്യാറാക്കിയ ലേഖനം ആണ് ഇപ്പോള്‍ പുതിയ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ദിലീപും പള്‍സര്‍ സുനിയും ദീര്‍ഘകാലത്തെ ബന്ധം ഉണ്ടെന്ന് പല്ലിശ്ശേരി പറയുന്നു.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..