നടിയെ ആക്രമിച്ച കേസില്‍ വിവാദ വെളിപ്പെടുത്തലുമായി മംഗളം.. പിന്നീട് പിന്‍വലിച്ചു!

July 5, 2017 |

പ്രമുഖ നടി ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മംഗളം ടി വി. നടിയെ കാറില്‍ വച്ച് ക്രൂരമായി പീഡിപ്പിച്ചത് പള്‍സര്‍ സുനി ആണെന്ന വിവരം അട്ടിമറിക്കുന്ന തരത്തിലാണ് മംഗളം ടി വി ഇന്ന് ചൊവ്വാഴ്ച പുറത്ത് വിട്ട റിപ്പോര്‍ട്ട്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….