അമ്മയ്ക്ക് 32 വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടപ്പെട്ട കാമുകനെ സമ്മാനിച്ച് മകള്‍

July 26, 2016 |

വീട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കാമുകനെ വിട്ടുപിരിഞ്ഞ് വിവാഹിതയാകേണ്ടിവരികയും പിന്നീട് വിധവയായി 20 വര്‍ഷം ജീവിക്കേണ്ടിവരികയും ചെയ്ത അമ്മയ്ക്കുവേണ്ടി മകള്‍ ചെയ്തത് ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത കാര്യം. അമ്മയ്ക്കു നഷ്ടപ്പെട്ട പൂര്‍വകാമുകനെ തേടിപ്പിടിച്ച് മകള്‍ വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

അപൂര്‍വമായൊരു അമ്മയുടെയും മകളുടെയും കഥ ഇവിടെ വായിക്കാം…… http://www.mathrubhumi.com/women/my-post/athira-dathan-facebook-malayalam-news-1.1229203