അസുസിന്റെ സവിശേഷമാര്‍ന്ന ഈ ഫോണിന് വിപണിയില്‍ ഡിമാന്റ് വര്‍ധിക്കുന്നു

September 22, 2016 |

അസുസ് ഇതുവരെ ഇറക്കിയതില്‍ വച്ച് ഏറ്റവും മികച്ച ഡിസൈനുള്ള സെന്‍ഫോണ്‍ 3 വിപണി പിടിക്കുന്നു. ഗ്ലാസിന്റെയും മെറ്റലിന്റെയും മനോഹരമായ കൂടിചേരലാണ് ഇതിന്റെ ബോഡി.

ഫോണിന്റെ വിലയും മറ്റു വിശദാംശങ്ങളും ഇവിടെ കാണാം……… http://www.mathrubhumi.com/technology/mobile-tablets/asus-zenfone-3-asus-android-smartphone-indian-mobile-market-malayalam-news-1.1372575