അവധിക്കാലം; അസൂയപ്പെടുത്തുന്ന ചിത്രങ്ങളുമായി അസിന്‍

June 29, 2016 |

ഭര്‍ത്താവിനൊപ്പം അവധിക്കാലം ചെലവഴിക്കുന്ന നടി അസിന്‍ ചിത്രങ്ങള്‍ പുറത്തുവിട്ടു. ഭര്‍ത്താവ് രാഹുല്‍ ശര്‍മയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തുവിട്ടത്.

അസിന്റെ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……. http://www.hindustantimes.com/bollywood/asin-s-vacation-pics-are-so-perfect-get-ready-to-feel-jealous/story-ybiqKuq1zhxp2W18y08NQM.html