തിരുവനന്തപുരം പ്രസ് ക്ലബ്ബിന് സമീപത്തെ സങ്കേതത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ അനധികൃത മദ്യശാല നടത്തുന്നതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. ഏഷ്യാനെറ്റിലെ മാധ്യമപ്രവര്‍ത്തകര്‍ പരസ്യമായ വാക്പോര് ആണ് നടത്തുന്നത്.
സംഭവത്തിന്റെ വിശദമായ വാര്‍ത്ത ഇവിടെ വായിക്കാം….. http://www.marunadanmalayali.com/news/special-report/asianet-news-journalist-vinu-v-john-against-press-club-bar-gopikrishnan-48688