മോഹന്‍ലാലിന്റെ നായികയായി ആശ ശരത്

January 14, 2017 |

കര്‍മയോദ്ധ, ദൃശ്യം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിനൊപ്പം ആശ ശരത് വീണ്ടും. ഇത്തവണ ലാലിന്റെ നായികയായാണ് ആശ ശരത് എത്തുന്നത്. മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലാണ് ആശ ശരത് മോഹന്‍ലാലിന്റെ നായികയാവുന്നത്. നിക്കി ഗല്‍റാണി പിന്‍വാങ്ങിയതിനെ തുടര്‍ന്നാണ് ആശ മോഹന്‍ലാലിന്റെ നായികയാകുന്നത്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……