ഷാരുഖ് ഖാന്റെ മകള്‍ സുഹാനയുടെ ചിത്രം മുമ്പ് പാപ്പരാസികള്‍ പുറത്ത് വിട്ടത് പോലെ മകന് ആര്യന്റെയും ചിത്രം വൈറലാവുകയാണ്. ആരാണ് ഈ പെണ്‍കുട്ടി എന്ന തരത്തില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.
പ്രമുഖ താരപുത്രന്റെ കൂടെ ഒരു സുന്ദരി! ആരാണിവളെന്ന ചോദ്യവുമായി ആരാധകര്‍!
