സംവിധായകന്‍ ഫോണില്‍ മോശമായി സംസാരിച്ചു; ബഡായി ബംഗ്ലാവിലെ ആര്യ

January 7, 2017 |

സിനിമ ഒരു വലിയ ലോകമാണ്. അതുകൊണ്ട് തന്നെ കള്ളത്തരങ്ങള്‍ ഒരുപാട് ഉണ്ട് താനും. അത്തരത്തിലൊരു കള്ളം പിടികൂടിയിരിയ്ക്കുകയാണ് നടിയും ടെലിവിഷന്‍ അവതാരകയുമായ ആര്യ. ശ്യാം എന്ന ഷോ ഡയറക്ടര്‍ക്കെതിരെയാണ് ഗുരുതരമായ വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയിരിക്കുന്നത്.

ആര്യയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..