കൊളംബിയയുമായി സമനില…. കരുത്തറിയിച്ച് യങ് അര്‍ജന്റീന, വീഡിയോ കാണാം

September 12, 2018 |

ഒന്നാകിട ടീമുമായെത്തിയ കൊളംബിയയെ വിറപ്പിച്ചാണ് അര്‍ജന്റീന സമനില വഴങ്ങിയത്. കൊളംബിയന്‍ ഗോള്‍കീപ്പറുടെ മികച്ച സേവുകളില്ലായിരുന്നെങ്കില്‍ മിന്നുന്ന കളി കാഴ്ചവെച്ച അര്‍ജന്റിന ജയവുമായി മടങ്ങുമായിരുന്നു. മത്സരത്തിന്റെ വീഡിയോ കാണാം..

ഇതേക്കുറിച്ച് വിശദമായി വായിക്കാനും വീഡിയോ കാണാനുമായി ഇവിടെ ക്ലിക്ക് ചെയ്യാം….