മെസ്സിയില്ലാതെ എത്ര നാള്‍? ഇനിയും കാത്തിരിക്കണോ… അര്‍ജന്റൈന്‍ കോച്ചിന് പറയാനുള്ളത്

September 7, 2018 |

റഷ്യന്‍ ലോകകപ്പിനുശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുന്ന മെസ്സി തന്റെ ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയാണ്. ഈ മാസം നടക്കുന്ന രണ്ടു സൗഹൃദ മല്‍സരങ്ങളിലും അദ്ദേഹം കളിക്കുന്നില്ല. മെസ്സിയുടെ മടങ്ങിവരവിനെക്കുറിച്ച് പരിശീലകന്‍ പറയുന്നത് ഇങ്ങനെയാണ്..

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….