ബ്രസീലിന് അര്‍ജന്റീനയുടെ മുന്നറിയിപ്പ് ഇറാഖിനെ മുക്കി യുവനിര…. വീഡിയോ കാണാം..

October 12, 2018 |

സൗദി അറേബ്യയില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ ഏഷ്യയില്‍ നിന്നുള്ള ഇറാഖിനെ അര്‍ജന്റീനയുടെ യുവനിര തകര്‍ത്തെറിയുകയായിരുന്നു. ലയണല്‍ സ്‌കലോനിയുടെ പരീക്ഷണ ടീം ഇറാഖിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് കശാപ്പ് ചെയ്തത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാനും വീഡിയോ കാണാനുമായി ഇവിടെ ക്ലിക്ക് ചെയ്യാം….