മെസ്സിയില്ലെങ്കിലും സൂപ്പറായി അര്‍ജന്റീന; ന്യൂലുക്കിലെ ആദ്യകളിയില്‍ തകര്‍ത്തു, വീഡിയോ

September 8, 2018 |

അര്‍ജന്റൈന്‍ ഫുട്ബോളിന്റെ പുതുയുഗപ്പിറവിക്ക് വിജയമധുരം. റഷ്യന്‍ ലോകകപ്പിനു ശേഷം ആദ്യമായി കളത്തിലിറങ്ങിയ അര്‍ജന്റീനയുടെ പുത്തന്‍ ലുക്കിലുള്ള ടീം സൗഹൃദ മല്‍സരത്തില്‍ മിന്നും ജയമാണ് സ്വന്തമാക്കിയത്. വീഡിയോ കാണാം..

ഇതേക്കുറിച്ച് വിശദമായി വായിക്കാനുംവീഡിയോ കാണാനുമായി ഇവിടെ ക്ലിക്ക് ചെയ്യാം….