40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലേക്ക് പുറപ്പെട്ട 50 പേര്‍ എവിടെ?

August 26, 2016 |

കനകം വിളയുന്ന അറബിനാട്ടിലേക്ക് അന്നംതേടി പുറപ്പെട്ട മലയാളികളായ ആ 50 പേര്‍ ഇപ്പോള്‍ എവിടെയാണ്. പത്തേമാരി എന്ന സിനിമയിലേതുപോലെ പത്തേമാരിയില്‍ ഗള്‍ഫിലേക്ക് പുറപ്പെട്ട് കാണാതായവരെക്കുറിച്ച്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.manoramaonline.com/news/just-in/arabia-missing-malayali.html