മഹേഷിന്റെ പ്രതികാരത്തിലെ ജിംസി നടുറോഡില്‍ ചുംബിക്കും?

June 29, 2016 |

ചുംബന സമരം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് മഹേഷിന്റെ പ്രതികാരത്തില്‍ ജിംസി എന്ന കഥാപാത്രം അവതരിപ്പിച്ച അപര്‍ണ. ചുംബന സമരത്തിലേതെന്നപോലെ നടി നടുറോഡില്‍ ചുംബിക്കുമോ?

ഈ വാര്‍ത്തയുടെ വിശദവായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക….http://malayalam.filmibeat.com/news/aparna-balamurali-s-kiss-love-028922.html