അബ്ദുള്ളക്കുട്ടിയുടെ ബുര്‍ജ് ഖലീഫയിലെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.. എന്തിനാണ് ഈ ആക്രമണം?

October 18, 2017 |

ബുര്‍ജ് ഖലീഫയുടെ മുകളില്‍ എന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്കിലിട്ട ഫോട്ടോയിലാണ് സരിത ഇല്ലേ എന്ന് ചോദിച്ച് ഒരാള്‍ കമന്റിട്ടത്. ഇതിന് മറുപടിയയായി നല്ല ചീത്തയാണ് അബ്ദുള്ളക്കുട്ടി പറഞ്ഞത്. ഇതോടെ സരിത നായരെ ബന്ധപ്പെടുത്തി പല പല കമന്റുകളായി അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റില്‍.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….