പുലിമുരുകനില്‍ നായികയാകേണ്ടിയിരുന്നത് അനുശ്രീ; നഷ്ടത്തെക്കുറിച്ച് നടി പറയുന്നു

April 18, 2017 |

മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ പുലിമുരുകനില്‍ നായികയാകേണ്ടിയിരുന്നത് അനുശ്രീ. ഇത്രയും ഹിറ്റായ സിനിമയിലെ മോഹന്‍ലാലിന്റെ നായികാവേഷം കൈവിട്ടു പോയതിന്റെ നിരാശയിലാണ് അനുശ്രീ. വേഷം കൈവിടാനുണ്ടായ കാരണത്തെ കുറിച്ച് നടി തുറുന്നുപറയുന്നു.

അനുശ്രീയുടെ പ്രതികരണത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……