പ്രണയ സാഫല്യമാകുന്നു, അനുഷ്‌ക വിരാട് വിവാഹം പുതുവര്‍ഷത്തില്‍ ??

December 29, 2016 |

ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമായ വിരാട് കോലിയും കാമുകിയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും തമ്മിലുള്ള പ്രണയം ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം സാന്നിധ്യമാണ്. പുതുവര്‍ഷത്തില്‍ ഇരുവരും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പുതുവത്സരദിനത്തില്‍ തന്നെ ഇവര്‍ ആരാധകരെ ഞെട്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വിരാട് കോലി അനുഷ്‌ക വിവാഹത്തെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..