അനുഷ്ക വിരാട് കോലി ദമ്പതികളുടെ ചെറിയ ചെറിയ സന്തോഷങ്ങള്‍ വരെ ആരാധകര്‍ ആഘോഷമാക്കിയിരുന്നു. ഇപ്പോഴിത ഇവരുടെ ഇടയില്‍ നിന്ന് അത്ര സുഖകരമായ വാര്‍ത്തകളല്ല കേള്‍ക്കുന്നത്.
അനുഷ്കയ്ക്ക് ബള്‍ജിങ് ഡിസ്ക് പ്രത്യേകതരം അസുഖമെന്ന് ഡോക്ടന്മാര്, രോഗത്തോട് മല്ലിട്ട് താരം
