തെന്നിന്ത്യയിലെ അഭിനേത്രികളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരം തന്നെയാണ് അനുഷ്ക ഷെട്ടി. എന്ത് തന്നെയായാലും പ്രഭാസിനെന്നല്ല ആര്‍ക്കും അനുഷകയോട് പ്രണയം തോന്നിപ്പോകും എന്നതാണ് യാഥാര്‍ത്ഥ്യം. അനുഷ്കയെക്കുറിച്ചറിയാം…..
ഈ അനുഷ്കയെ പ്രഭാസ് പ്രേമിച്ചില്ലെങ്കിലാ അത്ഭുതം!!! തെന്നിന്ത്യയുടെ സ്വന്തം സ്വീറ്റി ഷെട്ടി!!!
