അവിഹിതം ഇരട്ടജീവപര്യന്ത കാരണമല്ല; ടെക്കി അനുശാന്തിക്കുവേണ്ടി ഉദയഭാനു കോടതിയിലെത്തും

July 13, 2016 |

ആറ്റിങ്ങള്‍ ഇരട്ടക്കൊലക്കേസില്‍ ഇരട്ടജീവപര്യന്തം ശിക്ഷ ലഭിച്ച ടെക്കി അനുശാന്തിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സിപി ഉദഭാനു കേസ് വാദിക്കും. ശിക്ഷയിളവുതേടി അനുശാന്തി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ഉദയഭാനു ഹാജരാവുക.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……. http://www.marunadanmalayali.com/news/special-report/advocate-udaya-bhanu-to-appear-for-anusanthi-on-attingal-murder-case-49088