പാക്കിസ്ഥാന് എന്നും തോല്‍വി മാത്രം; മിയാന്‍ ദാദിന് അനുരാഗ് ഠാക്കൂറിന്റെ മറുപടി

October 5, 2016 |

ഇന്ത്യയെ യുദ്ധത്തിന് വെല്ലുവിളിച്ച മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മിയാന്‍ദാദിന് മറുപടിയുമായി ബിസിസിഐ പ്രസിഡന്റ് അനുരാഗ് ഠാക്കൂര്‍. ക്രിക്കറ്റിലായാലും യുദ്ധത്തിലായാലും പാക്കിസ്ഥാന് എന്നും തോല്‍വിമാത്രമാണെന്ന് അനുരാഗ് ഠാക്കൂര്‍ പരിഹസിച്ചു.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.manoramaonline.com/sports/cricket/anurag-thakur-challenges-javed-miandad.html