പ്രേമത്തിലൂടെ മലയാള സിനിമയില്‍ എത്തിയ അനുപമ പരമേശ്വരന് ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ തിരക്കോട് തിരക്കാണ്. മലയാളത്തെക്കാളും തമിഴിലെക്കാളും താരം ഹിറ്റായത് തെലുങ്ക് സിനിമകളിലാണ്.
മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ക്ക് ശേഷം അനുപമ രാം ചരണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കേട്ടു കാരണം പറയാതെ അനുവിനെ ചിത്രത്തില്‍ നിന്ന് പുറത്താക്കി എന്ന്. അതിനോട് അനുപമയുടെ പ്രതികരണം എന്താണ്…