വയറ് കാണുന്നത് ഇത്ര വലിയ പ്രശ്‌നമാണോ; അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ വൈറലാകുന്നു

January 29, 2017 |

മലയാളം വിട്ട് അന്യഭാഷയിലേക്ക് പോയ നടിമാരൊക്കെ അവസരങ്ങള്‍ കുറയുമ്പോള്‍ തുണി കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം. അനുപമ പരമേശ്വരനെയും ആ പട്ടികയില്‍ പെടുത്തേണ്ടതുണ്ടോ?

എന്തായാലും വന്ന നാള്‍ മുതല്‍ ഡ്രസ്സിങ്ങിന്റെ പേരില്‍ വിവാദത്തിലായ അനപമ പരമേശ്വരന്റെ പുതിയ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്. വയര്‍ അല്പം അധികം പുറത്ത് കാണിച്ചതാണ് പ്രശ്‌നം. ചിത്രങ്ങള്‍ കാണാം….

അനുപമയുടെ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….