ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത മേഖലയാണ് സിനിമാ ലോകം. മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് പറന്ന് പോയ അനുപമ പരമേശ്വരനാണ് ഇപ്പോള്‍ ഗോസിപ്പു കോളങ്ങളില്‍ നിറയുന്ന താരം. തെലുങ്കിലെ ഒരു യുവ നടനുമായി നടി പ്രണയത്തിലാണത്രെ. ചുമ്മാതങ്ങ് പറയുന്നതല്ല. അതിന് കുറേ തെളിവുകളുണ്ട്… നോക്കാം….
കെട്ടിപ്പിടിക്കലും പൊക്കിപ്പറയലും;അനുപമ പരമേശ്വരന് ശര്‍വാനന്ദുമായി എന്താണ് ബന്ധം?
