അന്യഭാഷാ സിനിമയില്‍ എത്തിക്കഴിഞ്ഞാല്‍ ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കാന്‍ ഒട്ടും മടിയില്ലാത്തവരാണ് മലയാളി നടിമാര്‍. ഇപ്പോഴിതാ പ്രേമത്തിലൂടെ വന്ന നായികമാരില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയയായ അനുപമയും ആവഴിക്കാണ്.
ഗ്ലാമറസ്സായ വേഷങ്ങളില്‍ പൊതു സ്ഥലത്തെത്തുന്നത് കാരണം പലതവണ അനുപമയുടെ ഫോട്ടോകള്‍ വൈറലായിട്ടുണ്ട്. അതുപോലെയിതാ പുതിയ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രങ്ങള്‍ കാണാം….