3 വര്‍ഷം പുറകെ നടത്തിച്ചു, പ്ലസ് ടുവിലെ പ്രണയം, 20 ആം വയസ്സില്‍ കല്യാണം, അനു സിത്താര പറയുന്നു

June 12, 2017 |

മറ്റ് നായികമാരില്‍ നിന്ന് അനു സിത്താരയെ മാറ്റി നിര്‍ത്തുന്ന ഒരു സംഭവമുണ്ട്. എല്ലാവരും വിവാഹ ശേഷം സിനിമ വിടുമ്പോള്‍, അനു സിനിമയിലേക്ക് വന്നു. അതെ, വിവാഹത്തിന് ശേഷമാണ് അനു സിനിമയില്‍ എത്തിയിരിയ്ക്കുന്നത്. ആ പ്രണയ വിവാഹത്തെ കുറിച്ച് അനു സിത്താര തന്നെ പറഞ്ഞത് എന്താണെന്ന് നോക്കാം.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….