മോഹന്‍ലാലിന്റെ ഡ്രൈവറായി എത്തി മലയാള സിനിമയിലെ ഏറ്റവും വലിയ നിര്‍മാതാക്കളില്‍ ഒരാളായി മാറിയ കഥയാണ് ആന്റണി പെരുമ്പാവൂരിന്റെത്. മോഹന്‍ലാലിന്റെ ഏറ്റവും വിശ്വസ്തനായ ഇയാള്‍ ലാലിനെ കണ്ടുമുട്ടിയതും, ഡ്രൈവറായി ഒപ്പം കൂട്ടിയതും ഉള്‍പ്പെടെ ആന്റണിയെക്കുറിച്ച് അറിയേണ്ടതെല്ലാം.
പെരുമ്പാവൂര്‍ ആന്റണിയെക്കുറിച്ചറിയാം…. http://www.marunadanmalayali.com/news/special-report/antony-perumbavoor-with-mohanlal-59657