ചെല്‍സിയിലേക്കെത്തുന്ന ഇറ്റലിയന്‍ കോച്ച് അന്റോണിയോ കോണ്ടെയെക്കുറിച്ചറിയാം

July 2, 2016 |

യൂറോകപ്പില്‍ സ്‌പെയിനിന് എതിരായ മത്സരം കണ്ടവരൊന്നും ഇറ്റാലിയന്‍ കോച്ച് അന്റോണിയോ കോണ്ടെയെ മറക്കില്ല. പ്രതിരോധവും ആക്രമണവും ഒരുപോലെ വിളക്കിച്ചേര്‍ത്ത കോണ്ടെയുടെ തന്ത്രങ്ങള്‍ ഇനി പ്രീമിയല്‍ ലീഗ് ക്ലബ്ബ് ചെല്‍സിക്കുവേണ്ടിയായിരിക്കും.

അന്റോണിയോ കോണ്ടെയെക്കുറിച്ചുള്ള ലേഖനം ഇവിടെ വായിക്കാം…….. http://www.mathrubhumi.com/sports/football/antonio-conte-italy-coach-malayalam-news-1.1167656